പാതിവില ജൈവ വളം സബ്‌സിഡി, രാസവളം സബ്‌സിഡി എന്ന CSR തട്ടിപ്പ്

KUMBLANKAL AGENCIES AGRI SUPERMARKET – AND K-MART  > ARI PORTAL COMMUNICATION FOR FARMERS >  പാതിവില ജൈവ വളം സബ്‌സിഡി, രാസവളം സബ്‌സിഡി എന്ന CSR തട്ടിപ്പ്
0 Comments

KUMBLANKAL AGENCIES 1998 ൽ പ്രെവർത്തനം ആരംഭിച്ചു 2024 ആരംഭം മുതൽ FACT, IFFCO, SPIC, SWAL, SILVERLINE, INDUSVALLY, GREENSTAR, MFL എന്നീ കമ്പനികളുടെ സ്റ്റേറ്റ് ഹോൾസെയിൽ, പടമുഖം റീറ്റെയ്ൽ ഫെർട്ടിലൈസർ, കീടനാശിനി , പെസ്റ്റിസൈഡ്സ് എന്നിവയും വിതരണം നടത്തുന്നു. എപ്പോൾ വേണമെങ്കിലും കർഷകർക്ക് ഓൺലൈനിൽ പോർട്ടൽ കാർട്ട് kumblankal.com എന്ന പോർട്ടൽ വഴി ഓൺലൈൻ ഓർഡർ ചെയ്യാൻ സാധിക്കും. പയ്മെന്റ്റ് ഓൺലൈനിൽ തന്നെ അയിരിക്കും. വെബ്സൈറ്റ് ഓപ്പൺ ആയ്യി കഴിയുമ്പോൾ ALL CATEGORIES എന്ന് കാണുന്ന മെയിൻ മെനുവിൽ കർഷകർക്ക് ഉള്ള അഗ്രി റിലേറ്റഡ് ഐറ്റംസ് ഓൺലൈൻ പാർച്ചസ് ചെയ്യാൻ സാധിക്കും .

കർഷകർ മനസിലാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് ഫെർട്ടിലൈസർ കണ്ട്രോൾ ഓർഡർ (FCO), ഈ നിയമം അനുസരിച്ചാണ് ഇന്ത്യയിൽ രാസവളം, ജൈവവളം എന്നിവയും ഉത്പാദനം നടത്താനും വില്പന നടത്താനും സാദിക്കുകയൊള്ളു. FOC പ്രെകാരം ഉല്പാദിപ്പിക്കാത്ത വളങ്ങൾ മൊത്തത്തിൽ തട്ടിപ്പാണ്. ഇത് കർഷകരെ വഞ്ചിക്കാൻ വേണ്ടി തയ്യാറാക്കിയ പദ്ധതികൾ ആണ്. ഇത്തരത്തിൽ കർഷകർക്ക് സ്വമേധയ അറിവ് അനിവാരിയം ആണ്. അല്ലാതെ വരുമ്പോൾ ആണ് കർഷകർ തട്ടിപ്പിന് ഇരയാകുന്നത് . അതായത് ചാണകം നമുക്ക് സ്വന്തം ആവശ്യത്തിന് ഉൽപാദിപ്പിക്കാം, എന്നാൽ അത് അയൽക്കാർക്ക് വിൽക്കണം എങ്കിലും അത് FCO മാനദണ്ഡങ്ങൾക്ക് കീഴിൽ മാത്രവേ വിൽക്കാൻ സാധിക്കു എന്നതാണ് നിയമം. കർഷകർക്ക് നിയമാനുസൃതമായി ഗുണനിലവാരം ഉള്ള വളങ്ങൾ കമ്പനികൾ ഉത്പാദിപ്പിച്ചു നൽകുന്നതിന് കേന്ദ്ര സർക്കാർ ഇത്രക്ക് നിയമ സാധുത ഉണ്ടായിട്ടും കർഷകർ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വന്നാൽ ഉടനെ ചാരിറ്റബിൾ സൊസൈറ്റിസ് ആക്ട് അനുസരിച്ചു സംഘം രൂപികരിച്ചു കർഷകരുടെ മുഴുവൻ ഡാറ്റാബേസും നൽകും, ഒരിക്കലും കർഷകർ ഇത്രക്ക് വിഡ്ഢികൾ അകാൻ പാടുള്ളതല്ല. കർഷകർ ആദ്യമേ തീരുമാനിക്കേണ്ട ഒരു കാര്യം എന്നത് കൃഷിഭവൻ, പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങൾ വഴി നൽകുന്ന സബ്‌സിഡികൾ വേണ്ട എന്ന് തീരുമാനിച്ചാൽ കർഷകർ പാതി വിജയിച്ചു. മേൽ വിവരിച്ച ഓഫീസുകളിൽ ഗുണഫോക്താക്കളെ തിരഞ്ഞെടുക്കുന്നത് ഖദർ ധാരികൾ ആണ് ഇക്കൂട്ടർ മണ്ണിൽ പണിയില്ല എന്നാൽ കർഷകൂട്ടങ്ങളെ എന്നും അടിമക്കൂട്ടങ്ങൾ ആയ്യി കിട്ടുന്നതിന് കുറച്ചു നക്കാപ്പിച്ച സബ്‌സിഡി നൽകും, ഇത് വാങ്ങിക്കാൻ വേണ്ടി ഓരോ മീറ്റിംഗ് , ട്രൈനിംഗ് എന്നിങ്ങനെ മെനക്കെടുന്ന സമയത് സ്വന്തം കൃഷിയിടത്തിൽ പണിയെടുത്താൽ, സബ്സിഡി കിട്ടുന്ന തുകയുടെ പത്തിരട്ടി കൃഷി ചെയ്യിത് കർഷകർക്ക് വരുമാനം ഉണ്ടാക്കാം .

പാതിവില തട്ടിപ്പിൽ അകപ്പെട്ട കർഷകരുടെ പരാതികൾ നിലവിൽ പോലീസ് അന്വഷിക്കുന്നുണ്ട് എങ്കിലും പോലീസുകാർക്ക് അത്ര താല്പര്യം ഒന്നും ഇല്ല. അതിൻ്റെ കാരണം എന്നത് ഇതിൽ പോലീസ് സത്യസന്ധം ആയ്യി കേസ് അന്വഷിച്ചു പ്രീതികളെ പിടിച്ചു ശിക്ഷ മേടിച്ചു കൊടുക്കുന്നതിനു മുമ്പ് തന്നെ അടുത്ത എവിടെയെങ്കിലും പണം നിക്ഷേപിച്ചു തട്ടിപ്പിക്കപ്പെട്ടു എന്നും പറഞ്ഞു വീണ്ടും പരാതിയും അയ്യിട്ട് അതെ പോലീസ്‌ സ്റ്റേഷനിൽ മുമ്പത്തെ അതെ കർഷകർ തന്നെ എത്തും. പാതിവിലക്ക് വളം എന്ന തട്ടിപ്പ് സ്സീമിൽ പണം നൽകിയത് സഹകരണ ബാങ്കുകളിൽ പണം ഡെപ്പോസിറ്റ് ഇടുന്നതിനു തുല്യം തന്നെ.

FCO മാനദണ്ഡങ്ങൾ അനുസരിച്ചു FACT ഉത്പാദിപ്പിച്ചു വിതരണം നടത്തുന്ന ജൈവ വളങ്ങൾ ധാരാളം ഉണ്ട്, അതിൽ ഏറ്റവും കൂടുതൽ സെയിൽ ഉള്ള ജൈവ വളം ആണ് FACT ORGANIC PLUS അമ്പതു കിലോ ഉള്ള ഒരു ചാക്ക് വളത്തിനു വെറും നാനൂറു രൂപ മാത്രം . അതായത് ഗുണനിലവാരം ഉള്ള ജൈവവളത്തിനു അമ്പതു കിലോക്ക് FACT വിൽക്കുമ്പോൾ കർഷകർ അയിരത്തി അഞ്ഞൂറ് രൂപക്ക് മുകളിൽ തട്ടിപ്പുകാർ വിലയിട്ട് അതിൻ്റെ പകുതി അടച്ചു കർഷകർ പറ്റിപിക്കപ്പെട്ടത്. ഇന്ത്യയിലെ ഗുണനിലവാരം ഉള്ള കമ്പനികളുടെ വളങ്ങൾ മാത്രം ഉപയോഗിക്കുക അല്ലാത്തവ ഉപയോഗിക്കരുത് , ജൈവ വളങ്ങൾ ജൈവ കീടനാശിനികൾ എന്നിവയയിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത്.

FACT, IFFCO, SPIC, SWAL, SILVERLINE, INDUSVALLY, GREENSTAR, MFL എന്നീ കമ്പനികളുടെ ജൈവ വളങ്ങൾ കിട്ടുന്നത് https://kumblankal.com/product-category/05-organic-fertilizers/ ഈ ലിങ്കിൽ സെർച്ച് ചെയ്യ്ത് ഓർഡർ നൽകി ഓൺലൈൻ പയ്മെന്റ്റ് നൽകി കൂടുതൽ ഉള്ള ഓർഡറുകൾ നേരിട്ട് കൃഷി തോട്ടം, വീട് എന്നിവ കേന്ത്രീകരിച്ചു നേരിട്ട് എത്തിക്കും, ഇതിലൂടെ കർഷകർക്ക് അൺലോഡിങ്ങ്, ഗോഡൗണിൽ നിന്നും ഉള്ള ലോഡിങ്ങ്, വളം ഡിപ്പോയിൽ നിന്നും കർഷകൻ്റെ കൃഷി തോട്ടം, വീട് വരെയുള്ള ട്രാൻസ്പോർട്ടേഷൻ എന്നിവയും ലാഭം .

One thought on “പാതിവില ജൈവ വളം സബ്‌സിഡി, രാസവളം സബ്‌സിഡി എന്ന CSR തട്ടിപ്പ്”

  1. FACT, IFFCO, SPIC, SWAL, SILVERLINE, INDUSVALLY, GREENSTAR, MFL എന്നീ കമ്പനികളുടെ ജൈവ വളങ്ങൾ കിട്ടുന്നത് https://kumblankal.com/product-category/05-organic-fertilizers/ ഈ ലിങ്കിൽ സെർച്ച് ചെയ്യ്ത് ഓർഡർ നൽകി ഓൺലൈൻ പയ്മെന്റ്റ് നൽകി കൂടുതൽ ഉള്ള ഓർഡറുകൾ നേരിട്ട് കൃഷി തോട്ടം, വീട് എന്നിവ കേന്ത്രീകരിച്ചു നേരിട്ട് എത്തിക്കും, ഇതിലൂടെ കർഷകർക്ക് അൺലോഡിങ്ങ്, ഗോഡൗണിൽ നിന്നും ഉള്ള ലോഡിങ്ങ്, വളം ഡിപ്പോയിൽ നിന്നും കർഷകൻ്റെ കൃഷി തോട്ടം, വീട് വരെയുള്ള ട്രാൻസ്പോർട്ടേഷൻ എന്നിവയും ലാഭം .

Leave a Reply

Your email address will not be published. Required fields are marked *

0
Empty Cart Your Cart is Empty!

It looks like you haven't added any items to your cart yet.

Browse Products
Powered by Caddy
error: Content is protected !!