ഇഞ്ചി സത്ത്
ചേരുവകള്‍
ഇഞ്ചി 50 ഗ്രാം വെള്ളം 2 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
ഇഞ്ചി 50 ഗ്രാം അരച്ച് പേസ്റ്റ് രൂപത്തിലാക്കിക.ഇത് 2 ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക
പ്രയോജനം
തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രക്കാനുപകരിക്കും
ഉപയോഗിക്കുന്ന വിധം
മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം.