
പപ്പായ ഇല സത്ത്
ചേരുവകള്‍
പപ്പായ ഇല 50 ഗ്രാം, വെള്ളം 100 മി,ലി.
തയ്യാറാക്കുന്ന വിധം
100 മി.ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി കുതിര്‍ത്തു വയ്ക്കുക. ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് സത്ത് തയ്യാറാക്കുക.
പ്രയോജനം
ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാണ്.
ഉപയോഗിക്കുന്ന വിധം
മേല്‍ തയ്യാറാക്കിയ സത്ത് 3-4 ഇരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക.