ബോഡോ മിശ്രിതം

പേരുകേട്ടതും വ്യാപകമായി ഉപയോഗിച്ചുവരുന്നതും ഫലപ്രദവുമായ കുമിൾനാശിനിയാണു ബോർഡോ മിശ്രിതം. ഇത് തയാറാക്കാൻ വേണ്ടത് തുരിശും ചുണ്ണാമ്പും. ഒരു ശതമാനം വീര്യത്തിൽ 10 ലീറ്റർ ബോർഡോ മിശ്രിതം തയാറാക്കാൻ 100 ഗ്രാം തുരിശ് പൊടിച്ചത് 5 ലീറ്റർ വെള്ളത്തിലും 100 ഗ്രാം ചുണ്ണാമ്പ്