മഞ്ഞള്‍ സത്ത്

മഞ്ഞള്‍ സത്ത് മഞ്ഞള്‍ -20 ഗ്രാം,ഗോമൂത്രം- 200 മില്ലി തയ്യാറാക്കുന്ന വിധം 20 ഗ്രാം മഞ്ഞള്‍ നന്നായി അരച്ചെടുത്ത് 200 മി.ലിറ്റര്‍ ഗോമൂത്രവുമായി കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. പ്രയോജനം വിവിധയിനം പേനുകള്‍ , ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാം. ഉപയോഗിക്കുന്ന വിധം