ഫാർമേഴ്‌സ് ഇഫക്ടിവ് മൈക്രോ ഓർഗാനിസം (FEM )

0 Comments

E.M എന്നത് ഫലപ്രദമായ സൂക്ഷ്മാണുക്കൾ എന്നതിൻ്റെ ചുരുക്കെഴുത്താണ് സൂക്ഷ്മാണുക്കൾ ജീവൻ്റെ ചെറിയ യൂണിറ്റുകളാണ്, അവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര ചെറുതാണ്, അവ പ്രകൃതിയിൽ എല്ലായിടത്തും നിലനിൽക്കുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് സൂക്ഷ്മാണുക്കൾ നിർണായകമാണ്. മനുഷ്യരുൾപ്പെടെ മറ്റെല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയുന്ന

മിശ്രിത ഇല കീടനാശിനികള്‍

0 Comments

മിശ്രിത ഇല കീടനാശിനികള്‍ ചേരുവകള്‍ ആര്യവേപ്പ്, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടകളുടെ ഇലകള്‍.ബാര്‍സോപ്പ് 400 ഗ്രാം വെള്ളം 9 ലിറ്റര്‍ തയ്യാറാക്കുന്ന വിധം വേപ്പില, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടികളുടെ ഇല തുല്യതൂക്കം എടുത്ത് തണലില്‍ ഉണക്കിപ്പൊടിക്കുക.ഇങ്ങനെ തയ്യാറാക്കുന്ന ഇല മിശ്രിതപ്പൊടി

കിരിയാത്ത് എമല്‍ഷന്‍

0 Comments

കിരിയാത്ത് എമല്‍ഷന്‍ ചേരുവകള്‍ കിരിയാത്ത് ചെടിയുടെ ഇലയും ഇളം തണ്ടും നന്നായി ചതച്ചെടുത്ത നീര് 50 ഗ്രാം, ബാര്‍സോപ്പ് 40 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക). തയ്യാറാക്കുന്ന വിധം 40 ഗ്രാം ബാര്‍സോപ്പ് 100 മി,ലി വെള്ളത്തില്‍ ലയിപ്പിക്കുക.ബാര്‍സോപ്പ് ലായനി കിരിയാത്ത് നീരുമായി

പെരുവലസത്ത്

0 Comments

പെരുവലസത്ത് പെരുവലം ചെടിയുടെ പൂവും ഇലയും നന്നായി അരച്ച് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അരിച്ചെടുത്ത് കീടനിയന്ത്രണത്തിനായി ഉപയോഗിക്കാം. പ്രയോജനം പച്ചക്കറികളില്‍ കാണുന്ന ശല്‍ക്കകീടങ്ങള്‍, ഇലച്ചെടികള്‍ , മീലിമുട്ടകള്‍ , പുഴുക്കള്‍ എന്നിവയ്ക്കെതിരെ ഇത് ഫലപ്രദമാണ്.

നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതം

0 Comments

നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതം ചേരുവകള്‍ നാറ്റപ്പൂച്ചെടി (ഇലയും തണ്ടും ഉള്‍പ്പടെ), ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക). തയ്യാറാക്കുന്ന വിധം നാറ്റപ്പൂച്ചെടിയുടെ ഇലകളും തണ്ടുകളും ശേഖരിച്ച് ചതച്ച് പിഴിഞ്ഞ് ഒരു ലിറ്ററോളം നീരെടുക്കുക.ഇതില്‍ 60 ഗ്രാം (2 കട്ട) ബാര്‍സോപ്പ് അരലിറ്റര്‍

0
Empty Cart Your Cart is Empty!

It looks like you haven't added any items to your cart yet.

Browse Products
Powered by Caddy
error: Content is protected !!