ഗോമൂത്ര- കാന്താരിമുളക് മിശ്രിതം

ഗോമൂത്ര- കാന്താരിമുളക് മിശ്രിതം ചേരുവകള്‍ ഒരു കൈ നിറയെ കാന്താരി, ഗോമൂത്രം 1 ലിറ്റര്‍, ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക). തയ്യാറാക്കുന്ന വിധം കാന്താരിമുളക് അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച്