എഗ്ഗ് അമിനോ ആസിഡ്
ചെടികൾ വളരെ വേഗം വളരുന്നതിനും; കൃഷികളിൽ പുഷ്പിക്കുന്നതിനും, നന്നായി കായ്ഫലങ്ങൾ ഉണ്ടാകുന്നതിനും അത്യുത്തമം ആണ് എഗ്ഗ് അമിനോ ആസിഡ്സ. സമീപ കാലത്തായി നിരവധി കർഷകർ എഗ്ഗ് മീൽ അമിത വിലകൊടുത്തു കൃഷിയിടങ്ങളിൽ ഇടാറുണ്ട് എന്നാൽ; ഏറ്റവും ചെലവ് കുറഞ്ഞു, ഏറ്റവും ഗുണനിലവാരം