മണ്ണ് സംരക്ഷണം

മണ്ണൊലിപ്പിൽ നിന്നും അല്ലെങ്കിൽ അമിതമായ ഉപയോഗം മൂലമുള്ള കുറഞ്ഞ ഫലഭൂഷ്ടി, അമ്ലവത്ക്കരണം, ലവണസ്വഭാവം അല്ലെങ്കിൽ മറ്റ് രാസവസ്തുതുക്കൾ മൂലം മണ്ണ് മലിനമാകൽ എന്നിവയിൽ നിന്നും മണ്ണിനെ സംരക്ഷിക്കുന്നതിനെയാണ് മണ്ണ് സംരക്ഷണം എന്നു പറയുന്നത്. ജൂമിങ് പോലെയുള്ള ഉപജീവനത്തിനു വേണ്ടിയുള്ള അസംതുലിതമായ കൃഷിരീതികൾ