Sale!

PROFESSIONAL COURIERS METRO CITIES (DELHI, MUMBAI, GOA) ONE Kg

Original price was: 220.00₹.Current price is: 210.00₹. Rs:

കർഷകർ, അവരുടെ പ്രൊഡക്ടസ് ആർക്കും അയക്കാം അതിനു ഡിക്ലറേഷൻ പൂരിപ്പിച്ചു നൽകണം കൂടാതെ ആധാർ കാർഡ് കോപ്പി. എന്നാൽ പുറത്തുനിന്നും വാങ്ങിയ പ്രൊഡക്ട് ആണ് എങ്കിൽ GST ബില്ല് മതിയാകും.

കൊറിയർ കിട്ടേണ്ട സ്ഥലത്തെ പിൻകോഡ് ചുവടെ ലിങ്കിൽ ENTER ചെയിതാൽ കിട്ടേണ്ട സ്ഥലത്തെ പ്രൊഫഷണൽ കൊറിയർ ഓഫീസ് കോൺടാക്ട് ഡീറ്റൈൽ കിട്ടും
https://www.tpcindia.com/Network.aspx

ട്രാക്കിങ്ങിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാം
https://www.tpcindia.com/Default.aspx

KUMBLANKAL AGENCIES PADAMUGHOM
https://maps.app.goo.gl/ty8wTfwJTEAujnWA6
എല്ലാ കൊറിയർ പാഴ്സ്സൽസ് ഓരോന്നും ഇൻഷുർ ചെയ്യ്ത് അയക്കാൻ അവസരം ഉണ്ട്, എല്ലാ കൊറിയർ അയക്കുമ്പോഴും POD, GST ബില്ല് എന്നിവ കിട്ടി എന്ന് ഉറപ്പുവരുത്തുക.
METRO CITIES ONE Kg: Rs:210

Description

കൊറിയർ പാസ്സ്ൽ ചാർജ് കണക്കാക്കുന്നത് വെയിറ്റ്, വോളിയം മെട്രിക് എന്നിവയെ അടിസ്ഥാനമാക്കിയാണ്. സാദാരണ രീതി എന്നത് വെയിറ്റ് നോക്കി അയ്യക്കാറാണ് പതിവ്. എന്നാൽ ചില സാഹചര്യങ്ങളിൽ വോളിയം മെട്രിക് നോക്കും അതായത് അമ്പതു കിലോ ഒരു കാഡ്ബോർഡ് കവറിൽ ഒരു കിലോ പാസ്സ്ൽ അയക്കാൻ വന്നാൽ അമ്പതു കിലോ അയക്കുന്ന സ്പേസ് കൊറിയർ വാഹനങ്ങളിൽ റിസേർവ് ചെയ്യും, അങ്ങനെ വരുന്ന സന്ദർഭങ്ങളിൽ വോളിയം മെട്രിക് എടുക്കും. വോളിയം മെട്രിക് എന്നാൽ നീളം X വീതി X ഉയരം ഭാഗം 5000 അപ്പോൾ കിട്ടുന്നത് എത്രയാണോ അതിനു പെർ കിലോഗ്രം റേറ്റ് ആയ്യി കണക്കാക്കും. പാസ്സ്ൽ സംശയം തോന്നുന്ന സന്ദർഭങ്ങളിൽ അയക്കുന്നതിനു മുമ്പ് അയക്കുന്ന ആളുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിക്കും. POLICE, EXCISE, GST, ENFORCEMENT. തുടണ്ടിയ അധികാരികൾ എപ്പോൾ ആവശ്യപ്പെട്ടാലും പാഴ്സൽ തുറന്നു കാണിക്കും ഇതെല്ലം അയക്കുന്ന കസ്റ്റമേഴ്സ് അറിഞ്ഞിരിക്കണം.

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.