
പാല്‍ക്കായ- ഗോമൂത്ര-കാന്താരിമുളക് മിശ്രിതം
ചേരുവകള്‍
പാല്‍ക്കായം- 20 ഗ്രാം, ഗോമൂത്രം-500 മില്ലി ലിറ്റര്‍, കാന്താരി മുളക്- 15 ഗ്രാം
തയ്യാറാക്കുന്ന വിധം
20 ഗ്രാം പാല്‍ക്കായം 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനി തയ്യാറാക്കുക. ഇതില്‍ 500 മില്ലിലിറ്റര് ഗോമൂത്രം ഒഴിച്ചിളക്കുക. അതിലേക്ക് 15 ഗ്രാം കാന്താരിമുളക് അരച്ച് ചേര്‍ക്കുക ഈ മിശ്രിതം അരിച്ചെടുത്തു ഉപയോഗിക്കുക.
പ്രയോജനം
കായീച്ചകളെ ഈ കീടനാശിനി ഉപയോഗിച്ച്ഫലപ്രദമായി നിയന്ത്രിക്കാം
ഉപയോഗരീതി
നേര്‍പ്പിക്കാതെ തന്നെ ഒരു സ്പ്രെയര്‍ ഉപയോഗിച്ച് രാവിലെയോ വൈകുന്നേരമോ തലിക്കണം.

