
വേപ്പില കഷായം
ചേരുവകള്‍
വേപ്പില 100 ഗ്രാം, വെള്ളം 5 ലിറ്റര്‍
തയ്യാറാക്കുന്ന വിധം.
100 ഗ്രാം വേപ്പില 5 ലിറ്റര്‍ വെള്ളത്തില്‍തിളപ്പിച്ച് തണുപ്പിക്കുക.
പ്രയോജനം
വെണ്ട, വഴുതന തുടങ്ങിയ വിളകളിലെ നിമാവിരകളെഒരു പരിധി വരെ നിയന്ത്രിക്കുന്നു.
ഉപയോഗരീതി
ചെടി നടുന്നതിന് ഒരാഴ്ച മുന്‍പ് തൂടങ്ങി വേപ്പിലകഷായം മണ്ണില്‍ ഒഴിച്ച് കൊടുക്കുക.