ഡൊമസ്റ്റിക് കൊറിയർ നിരക്കുകൾ ഏരിയ തിരിച്ചു താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ഉൾപെടുത്തിരിക്കുന്നു . പാസ്സ്ൽ അയക്കുമ്പോൾ സംശയ നിവാരണത്തിനായ്യി ഓഫീസിൽ വേരിഫയ്യി ചെയ്യിതത്തിനു ശേഷം മാത്രവേ കൊറിയർ അയക്കുകയൊള്ളു. എപ്പോൾ GST, POLICE, EXCISE, നാർക്കോട്ടിക് ഡിപ്പാർട്ട്മെൻ്റെ എപ്പോൾ എവിടെ വച്ച് അവശ്യ പെട്ടാലും പാഴ്‌സൽ തുറന്നു പരിശോധിക്കും.
കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ ഡിക്ലറേഷൻ പൂരിപ്പിച്ചു, ആധാർ കാർഡ് കോപ്പിയോടൊപ്പം നൽകിയാൽ മതിയാകും. അല്ലാത്ത പ്രോഡക്ടസ് GST നിബബ്‌ധനകൾ അനുസരിച്ചു മാത്രവേ അയക്കാൻ സാധിക്കൂ.
എന്നാൽ ഇൻ്റെർനാഷണൽ കൊറിയർ മെഡിസിൻ മാക്സിമം തൊണ്ണൂറു ദിവസത്തേക്ക് മാത്രവേ അയക്കാൻ സാദിക്കുകയൊള്ളു. മെഡിസിൻ അയക്കാൻ ഡോക്ടർ നൽകുന്ന പ്രെസ്‌ക്രിപ്ഷൻ, മരുന്ന് വാങ്ങിയ കേരളത്തിന്നു അയക്കുന്ന ആളുടെ പേർക്ക് GST ബില്ല്, അയക്കുന്ന ആളുടെ ആധാർ കാർഡ് കോപ്പി. തുണി, കുക്കറി ഐറ്റംസ്, കോക്കറി ഐറ്റംസ്, പോട്ടറി ഐറ്റംസ് എന്നിവ വ്യാപാരസ്ഥാപനത്തിൽ നിന്നും വാങ്ങിയ GST ബില്ല്, അയക്കുന്ന ആളുടെ ആധാർ കാർഡ് കോപ്പി എന്നിവയും നിർബന്ധം ആണ്. ഇൻ്റെർനാഷണൽ കൊറിയർ മുഴുവൻ കസ്റ്റംസ് പരിശോധിക്കും. ആയതിനാൽ തുണികളുടെ ഇടയിൽ ഒളിപ്പിച്ചു മെഡിസിൻ കാടത്തം എന്ന് കരുതരുത് കസ്റ്റംസ് പിടിക്കും ഇങ്ങനെ പിടിക്കപ്പെടുന്ന കൊറിയർ തിരികെ വരും. കസ്റ്റമേർക് ലോക്കൽ കൊറിയർ ചാർജ്, GST എമൗണ്ട് എന്നിവ നഷ്ടമാകും.
പ്രൊഫഷണൽ കൊറിയർ മുരിക്കാശ്ശേരി-പടമുഖം മെയിൻ സ്റ്റേഷൻ കുമ്പളാങ്കൽ എജെൻസിന് കീഴിൽ പ്രേവർത്തിക്കുന്നു. കേരളത്തിലേക്ക് കൊറിയർ അയച്ചാൽ ഒരു ദിവസവും ഉൾപ്രേദേശങ്ങളിൽ രണ്ടു ദിവസവും സാധാരണ രീതിക്ക് വേണ്ട സമയം. സൗത്ത് ഇന്ത്യ മുഴുവൻ മൂന്നു ദിവസം കൊണ്ട് എത്തും, എന്നാൽ സൗത്ത് ഇന്ത്യ റീമോട്ട് ഏരിയയിൽ നാലുദിവസം, റസ്റ്റ് ഓഫ് ഇന്ത്യ ആറു ദിവസം, റസ്റ്റ് ഓഫ് ഇന്ത്യ റീമോട്ട് ഏരിയ എട്ടു ദിവസവും മിനിമം എടുക്കും. എന്നാൽ ഇൻ്റെർ നാഷണൽ കൊറിയർ അഞ്ചു മുതൽ പന്ത്രണ്ട് ദിവസം കൊണ്ട് ഡെലിവറി പൂർത്തിയാകും.
ഡൊമസ്റ്റിക്, ഇൻ്റെർനാഷണൽ സർവിസുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാനും പ്രൊഫഷണൽ കൊറിയർ മുരിക്കാശ്ശേരി-പടമുഖം മെയിൻ സ്റ്റേഷൻ ഓൺലൈൻ പോർട്ടൽ വഴി സൗകര്യം ഉണ്ട്, അയക്കേണ്ട ഏരിയ തിരഞ്ഞു കൃത്യമായ വെയിറ്റ് നോക്കി ഓൺലൈൻ പയ്മെൻ്റെ നടത്താനുള്ള സൗകര്യം ഓൺലൈൻ പോർട്ടലിൽ ഉണ്ട്
ഓൺലൈൻ സർവീസ് ബുക്ക് ചെയ്യാൻ kumblankal.com എന്ന പോർട്ടലിൽ മുകളിൽ ” ALL CATEGORIES ” എന്ന ഓപ്ഷൻ സെലക്ട് ചെയ്യുമ്പോൾ 31. PROFESSIONAL COURIER MURICKASSERY PADAMUGHOM MAIN STATION എന്ന ഓപ്ഷൻ സെർച്ച് ചെയ്യിതാൽ ഓൺലൈൻ ആയ്യി സർവീസ് ബുക്ക് ചെയ്യാം.