മണ്ണെണ്ണ കുഴമ്പ്

+ KUMBLANKAL AGENCIES AGRI HYPERMARKET AND K MART +  > BIO-PESTICIDES >  മണ്ണെണ്ണ കുഴമ്പ്
0 Comments

മണ്ണെണ്ണ കുഴമ്പ്

ചേരുവകള്‍

ബാര്‍സോപ്പ്-250 ഗ്രാം, വെള്ളം- 2 2/1 ലിറ്റര്‍, മണ്ണെണ്ണ- 4 2/1 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

2 2/1 ലിറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം ബാര്‍സോപ്പ് ചീകിയിട്ട് നന്നായി ലയിപ്പിക്കുക ഇതിലേക്ക് നാലര ലിറ്റര്‍ മണ്ണെണ്ണയൊഴിക്കുക

പ്രയോജനം

ഇത് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ സഹായിക്കും

ഉപയോഗിക്കുന്ന വിധം

തയ്യാറാക്കിയ ലായനി 15 ഇരട്ടി വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് തളിയ്ക്കാം. കമ്മ്യൂണിസ്റ്റ് പച്ച ഇല

കമ്മ്യൂണിസ്റ്റ് പച്ച ഇല തടത്തില്‍ ചേര്‍ക്കുന്നതും പുതുതായി നല്കുന്നതും നിമാ വിരകളെ നിയന്ത്രിക്കുന്നതിന് സഹായിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
0
0
Your Cart
Your cart is emptyReturn to Shop