വേപ്പെണ്ണ- വെളുത്തുള്ളി എമല്‍ഷന്‍

+ KUMBLANKAL AGENCIES AGRI HYPERMARKET AND K MART +  > BIO-PESTICIDES >  വേപ്പെണ്ണ- വെളുത്തുള്ളി എമല്‍ഷന്‍
0 Comments

വേപ്പെണ്ണ 20 മില്ലിലിറ്റര്‍,, വെളുത്തുള്ളി 20 ഗ്രാം, ബാര്‍സോപ്പ് 6 ഗ്രാം,വെള്ളം 50 മില്ലി ലിറ്റര്‍ + 250 മില്ലി.ലിറ്റര്‍

തയ്യാറാക്കുന്ന വിധം

250 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 6 ഗ്രാം ബാര്‍സോപ്പ് നന്നായി ലയിപ്പിച്ചെടുക്കുക. 50 മില്ലി വെള്ളത്തില്‍ 20 ഗ്രാം വെളുത്തുള്ളി നന്നായി ചതച്ച് ചേര്‍ത്ത് അരിച്ചെടുക്കുക. ഒരു ലിറ്ററിന്‍റെ കുപ്പിയെടുത്ത് അതിലേക്ക് ബാര്‍സോപ്പ് ലായനി അരിച്ച് ഒഴിക്കുക ഇതിലേക്ക് 20 മില്ലി ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. അരിച്ചെടുത്ത വെളുത്തുള്ളി ചാറ് ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക.

ഈ മിശ്രിതത്തിലേക്ക് ഒരി ലിറ്റര്‍ തികയാന്‍ ആവശ്യമായ വെള്ളം ചേര്‍ത്ത് ഇളക്കുക.

പ്രയോജനം

നീരൂറ്റിക്കുടിക്കുന്ന ചാഴി ഉള്‍പ്പടെയുള്ള മിക്ക കീടങ്ങളേയും നിയന്തിക്കുന്നതിന് ഫലപ്രദമാണ്.

ഉപയോഗിക്കുന്ന വിധം

അരിച്ചെടുത്ത ലായനി തയ്യാറാക്കിയ ഉടന്‍തന്നെ നേരിട്ട് ചെടികളില്‍ തളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Your Cart (0)
Empty Cart Your Cart is Empty!

It looks like you haven't added any items to your cart yet.

Browse Products
Subtotal
Shipping & taxes calculated at checkout.
0.00₹
Checkout Now
Powered by Caddy
error: Content is protected !!
0
    0
    Your Cart
    Your cart is emptyReturn to Shop