പ്രൊഫഷണൽ കൊറിയർ ഹോം കണക്ട്

+ KUMBLANKAL AGENCIES AGRI HYPERMARKET AND K MART +  > PROFESSIONAL COURIERS HOME CONNECT ( HOME DELIVERY ) >  പ്രൊഫഷണൽ കൊറിയർ ഹോം കണക്ട്
0 Comments

പ്രൊഫഷണൽ കൊറിയർ കേരളാ സർക്കിലേക്ക് വേണ്ടി മാത്രം ആവിഷ്‌കരിച്ചിരിക്കുന്ന സർവീസ് ആണ് ” പ്രൊഫഷണൽ കൊറിയർ ഹോം കണക്ട് ” കൊറിയർ ഓഫീസുകളിൽ നേരിട്ട് എത്തി കൊറിയർ കൈപ്പറ്റാൻ സാധിക്കാത്തവർക്ക് വേണ്ടിയുള്ള സർവീസ് ആണ് ഇത്. സ്റ്റാൻഡേർഡ് കോരിയറിനെ അപേക്ഷിച്ചു സ്വൽപ്പം ഉയർന്ന നിരക്കുകൾ പ്രൊഫഷണൽ കൊറിയർ ഹോം കണക്ട് സെർവീസിൽ ഈടാക്കും. മാക്സിമം നാല്പത്തിഎട്ടു മണിക്കൂറിനുള്ളിൽ ഡെലിവറി പൂർത്തീകരിക്കും. മാക്സിമം രണ്ടു കിലോഗ്രാം ആണ് ഇതിൽ മാക്സിമം അയക്കാൻ സാധിക്കുക. ഉയർന്ന സുരക്ഷ അതീവ ശ്രെദ്ധയോടെ ട്രാൻസിസ്‌റ്റ് പൂർത്തീകരിച്ചു കസ്റ്റമറുടെ വീട്ടിൽ എത്തിച്ചു നൽകുന്നു. OTP അധിഷ്ഠിതമായി ഡെലിവറി. ഓരോ ഏരിയയിലും ട്രാക്കിംഗ് സംവിധാനം.

നിരക്കുകൾ
ആദ്യത്തെ 250 ( ഇരുന്നൂറ്റി അൻപത് ഗ്രാമിന് ) 120 ( നൂറ്റി ഇരുപതു രൂപ ) പിന്നീടുള്ള ഓരോ ഇരുന്നൂറ്റി അൻപത് ഗ്രാമിന് ഇരുപതു രൂപ; അങ്ങനെ മാക്സിമം 2 Kg വരെ അയക്കാൻ സാധിക്കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
0
0
Your Cart
Your cart is emptyReturn to Shop