ഗോമൂത്ര- കാന്താരിമുളക് മിശ്രിതം

0 Comments

ഗോമൂത്ര- കാന്താരിമുളക് മിശ്രിതം ചേരുവകള്‍ ഒരു കൈ നിറയെ കാന്താരി, ഗോമൂത്രം 1 ലിറ്റര്‍, ബാര്‍സോപ്പ് 60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക). തയ്യാറാക്കുന്ന വിധം കാന്താരിമുളക് അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച്

പാല്‍ക്കായ- ഗോമൂത്ര-കാന്താരിമുളക് മിശ്രിതം

0 Comments

പാല്‍ക്കായ- ഗോമൂത്ര-കാന്താരിമുളക് മിശ്രിതം ചേരുവകള്‍ പാല്‍ക്കായം- 20 ഗ്രാം, ഗോമൂത്രം-500 മില്ലി ലിറ്റര്‍, കാന്താരി മുളക്- 15 ഗ്രാം തയ്യാറാക്കുന്ന വിധം 20 ഗ്രാം പാല്‍ക്കായം 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനി തയ്യാറാക്കുക. ഇതില്‍ 500 മില്ലിലിറ്റര് ഗോമൂത്രം ഒഴിച്ചിളക്കുക.

പുകയിലക്കഷായം

0 Comments

പുകയിലക്കഷായം ചേരുവകള്‍ പുകയില -250 ഗ്രാം, ബാര്‍സോപ്പ്-60 ഗ്രാം (ഡിറ്റര്‍ജന്‍റ്സോപ്പ് ഒഴിവാക്കുക), വെള്ളം -രണ്ടേകാല്‍ ലിറ്റര്‍. തയ്യാറാക്കുന്ന വിധം 250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക,അതിനു ശേഷം പുകയിലക്തഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി

വേപ്പില കഷായം

0 Comments

വേപ്പില കഷായം ചേരുവകള്‍ വേപ്പില 100 ഗ്രാം, വെള്ളം 5 ലിറ്റര്‍ തയ്യാറാക്കുന്ന വിധം. 100 ഗ്രാം വേപ്പില 5 ലിറ്റര്‍ വെള്ളത്തില്‍തിളപ്പിച്ച് തണുപ്പിക്കുക. പ്രയോജനം വെണ്ട, വഴുതന തുടങ്ങിയ വിളകളിലെ നിമാവിരകളെഒരു പരിധി വരെ നിയന്ത്രിക്കുന്നു. ഉപയോഗരീതി ചെടി നടുന്നതിന്

വേപ്പിന്‍കുരു സത്ത് ലായനി

0 Comments

വേപ്പിന്‍കുരു സത്ത് ലായനി ചേരുവകള്‍ വേപ്പിന്‍കുരു സത്ത് 50 ഗ്രാം, വെള്ളം ഒരു ലിറ്റര്‍. തയ്യാറാക്കുന്ന വിധം 50 ഗ്രാം മൂപ്പെത്തിയ വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിവയ്ക്കുക. അതിനുശോഷമം കിവി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക.

error: Content is protected !!
0
0
Your Cart
Your cart is emptyReturn to Shop