16/02/2025KUMBLANKAL AGENCIES AGRI HYPERMARKET AND K MART0 Comments
ഒരേ കണ്ടൻ്റെ അടങ്ങിട്ടുള്ള രണ്ട് കമ്പനികളുടെ വിലയാണിത് FACT ORGANIC PLUS Rs: 400 / 50 Kg ;
സ്റ്ററാമീൽ Rs: 1800 / 50 Kg;
ഈ രണ്ട് കമ്പനികളിൽ നിന്നും എത്തുന്ന ഒരേ ചേരുവകൾ ഉള്ള ജൈവ വള്ളങ്ങൾക്ക് വ്യത്യസ്ത വിലകൾ.
FACT ORGANIC PLUS Rs: 400 / 50 Kg
STERAMEAL (SWAL) Rs: 1800 / 50 Kg
ഈ രണ്ട് കമ്പനികളുടെയും ഒരേ വളത്തിനുള്ള വിലയാണ് മേൽ വിവരിച്ച വളച്ചാക്കുകളിൽ കർഷകർ കണ്ടത്. ചാക്കിൽ നറച്ചിരിക്കുന്ന അകത്തെ കണ്ടൻ്റെ ഒരു വ്യെത്യസവും ഇല്ല വളം നിറക്കുന്ന ചാക്കിൻ്റെ നിറം കമ്പനിയുടെ ട്രേഡ് മാർക്ക് എന്നിവയിൽ മാത്രം വ്യെത്യസം.