LPG റീഫിൽ; സിലണ്ടർ ഡെലിവറി

+ KUMBLANKAL AGENCIES AGRI HYPERMARKET AND K MART +  > ARI PORTAL COMMUNICATION FOR FARMERS >  LPG റീഫിൽ; സിലണ്ടർ ഡെലിവറി
0 Comments

LPG ഗ്യാസ് ബുക്കിംഗ് പൂർണതോതിൽ കസ്റ്റമർക്ക് മാത്രവേ സാധിക്കുക ഒള്ളു. LPG ബുക്കിംഗ് ചെയ്യുന്ന നൂതന സംവിധാനം വാട്ട്സ്ആപ്പ് ബോട്ട് വഴി ആണ്. ബുക്കിംഗ് പൂർത്തീകരിച്ചാൽ രണ്ടര ദിവസത്തിനുള്ളിൽ ഡെലിവറി പൂർത്തീകരിച്ചിരിക്കണം. കസ്റ്റർമറുടെ ഡോർ സ്റ്റെപ്പ് (വീട്ടിൽ) സിലിണ്ടർ എത്തിച്ചു നൽകി, LPG റീഫിൽ സിലണ്ടർ കൈമാറി കാലി സിലണ്ടർ വാങ്ങുന്ന സമയത്തു കസ്റ്റമറുടെ മൊബൈലിലേക്ക് OTP നൽകി, കസ്റ്റമീരിൽ നിന്നും OTP വാങ്ങി വേരിഫയ്‌ ചെയ്യണം, ഇങ്ങനെ OTP വേരിഫയ്‌ ചെയ്യ്ത് കഴിയുമ്പോൾ കസ്റ്റമേറുടെ മൊബൈലെക്ക് ഡെലിവറി മെസ്സേജ് എത്തും നിങ്ങൾ ബുക്ക് (ബുക്കിംഗ് ഡീറ്റെയിൽസ് ) പ്രകാരം നൽകിയ LPG റീഫിൽ സിലിണ്ടർ ഡെലിവറി പൂർത്തിയയായിരിക്കുന്നു. ഇത്രേയും പ്രോസിജർ പൂർത്തിയാക്കാതെ വഴിവക്കിൽ സിലിണ്ടർ തള്ളിയിട്ട് പോകാൻ ഒരു ഡിസ്റ്റിബുട്ടർ നിയോഗിച്ച ജോലിക്കാർക്കും അധികാരം ഇല്ല.
രണ്ടാമതൊരു ഡെലിവറി മെത്തേഡ് ആണ് കോമൺ സർവീസ് സെൻ്റെറിൽ {CSC } വഴി ഉള്ള ഡെലിവറി സംവിധാനം: ഇതിൽ കസ്റ്റമർ നേരിട്ട് കോമൺ സർവീസ് സെൻ്റെറിൽ {CSC } ഗ്യാസ് സ്റ്റോറേജിൽ കാലിസിലിണ്ടെർ ആയി എത്തി റീഫിൽ പ്രോസിജർ പൂർത്തീകരിച്ചു സിലിണ്ടർ റീഫിൽ നേടാം.
ഗ്യാസ് ഗോഡൗണിൽ നിന്നും ഡെലിവറി ചാർജ് കസ്റ്റമീരിൽ നിന്നും ഈടാക്കാൻ വിതരണ കാർക്ക് അധികാരം ഉള്ള സർക്കാർ തലത്തിൽ നിജപ്പെടുത്തിരിക്കുന്നത്, ഡിസ്റ്റിബുട്ടറുടെ ഗോഡൗണിൽ നിന്നും കസ്റ്റമേറുടെ വീട് വരെ വാതിൽ പടി വിതരണത്തിനാണ് ഡെലിവറി ചാർജ്. ഗ്യാസിൻ്റെ വിലക്ക് ഡിസ്റ്റിബുട്ടർ നൽകുന്ന GST ബില്ല് , രണ്ടാമതായി ഡിസ്റ്റിബുട്ടറുടെ ഗോഡൗണിൽ നിന്നും കസ്റ്റമേറുടെ വീട്ടിൽ വാതിൽ പടി വിതരണം നടത്തുന്ന സബ് കോൺട്രാക്ടർ ഡെലിവറി ചാർജ് ഈടാക്കുന്നതിന് നൽകേണ്ട GST ബില്ല്, ഡിസ്റ്റിബുട്ടർ തന്നെ നേരിട്ട് വിതരണം നടത്തുന്നത് എങ്കിൽ GST ബില്ലിൽ ഗ്യാസിൻ്റെ വിലക്ക് അഞ്ചു ശതമാനം GST; with HSN Code: 2711…. ഗ്യാസിൻ്റെ വില ഡെലിവറി ചാർജ് ഇവ വെവ്വേറെ കാണിക്കണം അതിൻ്റെ GST നിരക്കും
Distance-Based Fees (Kerala example):
5-10 — Km: ₹20 + GST.
10-15 — Km: ₹35 + GST.
15-20 — Km: ₹45 + GST.
Above 20 –Km: ₹60 + GST.
ഭാരത് ഗ്യാസ് LPG : ഇനിയും മസ്റ്ററിങ്ങ് ചെയ്യാൻ ഉള്ളവർക്ക് കോമൺ സർവീസ് സെൻ്റെറിൽ {CSC } മസ്റ്ററിങ്ങ് ചെയ്യാൻ സാദിക്കും. LPG കണക്ഷനിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പർ മാറ്റുക പുതിയ LPG കണക്ഷൻസിനു 1) ഭാരത് ഗ്യാസ്, 2) ഇൻഡെയിൻ ഗ്യാസ് 3) HP ഗ്യാസ് ; ഉജ്വല ഗ്യാസ് കണക്ഷൻ എന്നിവക്ക് അപേഷിക്കുന്നതിനും കോമൺ സർവീസ് സെൻ്റെർ വഴി സാധ്യമാണ്.
തർക്ക പരിഹാരം
കസ്റ്റമർക്ക് ഏതെങ്കിലും പരാതി ഉണ്ടേൽ വിതരണകാരുടെ ഓഫീസിൽ പോയ്യി ബഹളം വയ്യിക്കരുത്, അത് നിയമവിരുദ്ധമാണ്. കൺസ്യൂമർ കോടതി, കേരളാ ഹൈ കോർട്ട് എന്നീ സംവിധാനത്തിലൂടെ സമാധാനപരമായി തർക്കങ്ങൾ പരിഹരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
0
0
Your Cart
Your cart is emptyReturn to Shop