GAS BOOKING NUMBERS: (ഗ്യാസ് ബുക്കിംഗ് ഭാരത് ഗ്യാസ്, ഇൻഡെയിൻ, HP-ഗ്യാസ്)
ഭാരത് ഗ്യാസ്, ഇൻഡെയിൻ, HP ഗ്യാസ് എന്നീ മൂന്നു കമ്പനികളുടെയും ഗ്യാസ് ബുക്കിംഗ് വളരെ അനായാസം വാട്സ്ആപ്പ് ബോട്ടിലുടെ ബുക്ക് ചെയ്യാം. നമ്പർ ചുവടെ കൊടുത്തിരിക്കുന്നു. ഭാരത് ഗ്യാസ് – 1800224344 ഇൻഡെയിൻ – 7588888824 HP ഗ്യാസ് – 9222201122