മിശ്രിത ഇല കീടനാശിനികള്‍

+ KUMBLANKAL AGENCIES AGRI HYPERMARKET AND K MART +  > ORGANIC PESTICIDE >  മിശ്രിത ഇല കീടനാശിനികള്‍
0 Comments

മിശ്രിത ഇല കീടനാശിനികള്‍

ചേരുവകള്‍

ആര്യവേപ്പ്, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടകളുടെ ഇലകള്‍.ബാര്‍സോപ്പ് 400 ഗ്രാം വെള്ളം 9 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

വേപ്പില, ശീമക്കൊന്ന, പെരുവലം തുടങ്ങിയ ചെടികളുടെ ഇല തുല്യതൂക്കം എടുത്ത് തണലില്‍ ഉണക്കിപ്പൊടിക്കുക.ഇങ്ങനെ തയ്യാറാക്കുന്ന ഇല മിശ്രിതപ്പൊടി 400 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 24 മണിക്കൂര്‍ നേരം വയ്ക്കുക ഈ വെള്ളം തുണിയില്‍ക്കുടി അരിച്ചെടുക്കുക.400 ഗ്രാം ബാര്‍സോപ്പ് 9 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക.സോപ്പുവെള്ളവും ഇലടും സത്തും കൂടി നല്ലതുപോലെ കലക്കി ഉപയോഗിക്കുന്നു.

പ്രയോജനം

ചീര, വെണ്ട, വഴുതന ഇവയിലെ ഇലചുരുട്ടിപ്പുഴുക്കള്‍, മീലിമുട്ട, വണ്ടുകള്‍ തുടങ്ങിയ കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാം.

ഉപയോഗിക്കുന്ന വിധം

മേല്‍പ്പറഞ്ഞ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
0
0
Your Cart
Your cart is emptyReturn to Shop